പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ പങ്കെടുത്ത എല്ലാപേരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
09 OCT 2021 11:00PM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രചാരണ പരിപാടിയിലെ ഓരോ പങ്കാളികളെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡാവിയയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"നമ്മുടെ സഹ പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ ഓരോ പങ്കാളികളും നടത്തിയ ബൃഹത്തായ ശ്രമത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്.
ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് വിജയകരമാക്കുന്ന ഓരോ വ്യക്തിക്കും അഭിനന്ദനങ്ങൾ. "
(Release ID: 1762593)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada