പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കെവി സുബ്രഹ്മണ്യന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 08 OCT 2021 8:30PM by PIB Thiruvananthpuram

ഡോ.കെ.വി സുബ്രഹ്മണ്യന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ഡോ. സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചിരുന്നു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

" ഡോ.കെ.വിസുബ്രഹ്മണ്യനുമായി ചേർന്ന് പ്രവർത്തിക്കുന്നത് സന്തോഷകരമാണ്. അദ്ദേഹത്തിന്റെ അക്കാദമിക മികവ്, പ്രധാന സാമ്പത്തിക, നയപരമായ കാര്യങ്ങളിൽ അതുല്യമായ കാഴ്ചപ്പാടുകൾ, പരിഷ്ക്കരണ തീക്ഷ്ണത എന്നിവ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും  നേരുന്നു"

****


(Release ID: 1762333) Visitor Counter : 132