പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വ്യോമസേനാ ദിനത്തിൽ ഇന്ത്യൻ വ്യോമസേനയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

Posted On: 08 OCT 2021 9:47AM by PIB Thiruvananthpuram

ഇന്ത്യൻ വ്യോമസേന അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"വ്യോമസേനാ ദിനത്തിൽ നമ്മുടെ  വ്യോമസേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അഭിവാദ്യങ്ങൾ. ഇന്ത്യൻ വ്യോമസേന ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പര്യായമാണ്. രാജ്യത്തെ പ്രതിരോധിക്കുന്നതിലും വെല്ലുവിളികളുടെ സമയത്ത് തങ്ങളുടെ മാനുഷിക മനോഭാവത്തിലൂടെയും അവർ വ്യതിരിക്തരാണ്."(Release ID: 1761985) Visitor Counter : 143