പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി ബിൽ ഗേറ്റ്സിന് നന്ദി പറഞ്ഞു

Posted On: 29 SEP 2021 9:49PM by PIB Thiruvananthpuram

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിൽ ഗേറ്റ്സിന് നന്ദി പറഞ്ഞു.

Iബിൽ ഗേറ്റ്സിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് ബിൽഗേറ്റ്സിന് നന്ദി."

ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ വളരെയധികം സാധ്യതകളുണ്ട്, ഈ ദിശയിൽ ഇന്ത്യ കഠിനമായി പ്രവർത്തിക്കുന്നു.(Release ID: 1759509) Visitor Counter : 116