പ്രധാനമന്ത്രിയുടെ ഓഫീസ്
ജനറൽ അറ്റോമിക്സ് ഗ്ലോബൽ കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ശ്രീ വിവേക് ലാലുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
23 SEP 2021 9:12PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനറൽ ആറ്റോമിക്സ് ഗ്ലോബൽ കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ശ്രീ വിവേക് ലാലുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ പ്രതിരോധ സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അവർ സംസാരിച്ചു. പ്രതിരോധവും ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യാ നിർമ്മാണവും ഇന്ത്യയിലെ ശേഷി വർദ്ധനയും ത്വരിതപ്പെടുത്തുന്നതിനുള്ള സമീപകാല നയ മാറ്റങ്ങളെ ശ്രീ. ലാൽ അഭിനന്ദിച്ചു.
(Release ID: 1757453)
Visitor Counter : 199
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada