പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഖാര പരിഷത്ത്‌ പ്രസിഡന്റ് ശ്രീ നരേന്ദ്ര ഗിരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 20 SEP 2021 5:21PM by PIB Thiruvananthpuram

അഖാര പരിഷത്ത്‌  പ്രസിഡന്റ് ശ്രീ നരേന്ദ്ര ഗിരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം  രേഖപ്പെടുത്തി  

ഒരു ട്വീറ്റിൽ  പ്രധാനമന്ത്രി പറഞ്ഞു : 

"അഖാര പരിഷത്ത് പ്രസിഡന്റ് ശ്രീ നരേന്ദ്ര ഗിരി ജിയുടെ മരണം വളരെ ദുഖകരമാണ്. ആത്മീയ പാരമ്പര്യങ്ങളിൽ അർപ്പിതനായിരുന്നിട്ടും, സന്യാസി സമൂഹത്തിന്റെ നിരവധി ധാരകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ദൈവത്തിന്റെ    കാൽക്കൽ  അദ്ദേഹത്തിന്    ഒരു സ്ഥാനം ലഭിക്കട്ടെ. ഓം ശാന്തി! "

***(Release ID: 1756554) Visitor Counter : 61