ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 19 SEP 2021 9:23AM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 19, 2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 80.43 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,773 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.99%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,32,158 പേർ

രോഗമുക്തി നിരക്ക് 97.68%

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,945 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,26,71,167 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.04%) കഴിഞ്ഞ 86 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.97%) കഴിഞ്ഞ 20 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 55.23 കോടി പരിശോധനകൾ



(Release ID: 1756349) Visitor Counter : 104