ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 20 SEP 2021 9:29AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 80.85 കോടി ഡോസ് വാക്സിൻ

മൊത്തം കേസുകളുടെ 1% ൽ താഴെയാണ് സജീവ കേസുകൾ, നിലവിൽ 0.95%  ; 2020 മാർച്ച് മുതൽ ഏറ്റവും കുറവ്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്  3,18,181 പേർ ; 183 ദിവസത്തെ ഏറ്റവും കുറവ് .

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,256  പേർക്ക്

രോഗമുക്തി നിരക്ക് 97.72%

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,938 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,27,15,105 ആയി.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.07%) കഴിഞ്ഞ 87 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.57%) കഴിഞ്ഞ 21 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 55.36 കോടി പരിശോധനകൾ.

****


(Release ID: 1756339) Visitor Counter : 233