പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        മെമന്റോ ലേലത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
                    
                    
                        
                    
                
                
                    Posted On:
                19 SEP 2021 9:46AM by PIB Thiruvananthpuram
                
                
                
                
                
                
                സമ്മാനങ്ങളുടെയും മെമന്റോകളുടെയും ലേലത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു. ഇതിന്റെ വരുമാനം നമാമി ഗംഗെ സംരംഭത്തിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"കാലങ്ങളായി  എനിക്ക്  ലഭിച്ച  നിരവധി സമ്മാനങ്ങളും മെമന്റോകളും ലേലം ചെയ്യപ്പെടുകയാണ് . ഇതിൽ നമ്മുടെ ഒളിമ്പിക്സ് താരങ്ങൾ നൽകിയ പ്രത്യേക മെമെന്റോകളും ഉൾപ്പെടുന്നു. ലേലത്തിൽ പങ്കെടുക്കുക. വരുമാനം നമാമി ഗംഗെ സംരംഭത്തിലേക്ക് പോകും."
                
                
                
                
                
                (Release ID: 1756204)
                Visitor Counter : 240
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada