പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജാർഖണ്ഡിലെ ലത്തേഹാർ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 18 SEP 2021 8:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ മുങ്ങി മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തി

പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു;

"ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ മുങ്ങി യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഞെട്ടിപ്പോയി. ദു ഖത്തിന്റെ ഈ മണിക്കൂറിൽ, ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അനുശോചനം: പ്രധാനമന്ത്രി നരേന്ദ്രമോദി"


(Release ID: 1756154) Visitor Counter : 180