ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
17 SEP 2021 10:04AM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 17 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 77.24 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34,403 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.02%
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,39,056 പേർ
രോഗമുക്തി നിരക്ക് 97.65%
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,950 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,25,98,424 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.97%) കഴിഞ്ഞ 84 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.25%) കഴിഞ്ഞ 18 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 54.92 കോടി പരിശോധനകൾ
SKY
(Release ID: 1755703)
Visitor Counter : 153