പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്ത് ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
16 SEP 2021 4:28PM by PIB Thiruvananthpuram
ഗുജറാത്ത് ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഗുജറാത്ത് ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ പാർട്ടി സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ "
(Release ID: 1755484)
Visitor Counter : 219
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada