പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഹിന്ദി ദിവസ് ആശംസകള്‍ നേര്‍ന്നു

Posted On: 14 SEP 2021 10:00AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഹിന്ദി ദിവസ് ആശംസകള്‍ അറിയിച്ചു

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു :

'ഹിന്ദി ദിവസില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍. ഹിന്ദിയെ പ്രാപ്തവും കഴിവുമുള്ളതുമായ ഭാഷയാക്കി മാറ്റുന്നതില്‍ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഹിന്ദി തുടര്‍ച്ചയായി ശക്തമായ വ്യക്തിത്വം കൈവരിക്കുന്നത് നിങ്ങളുടെ എല്ലാ പരിശ്രമങ്ങളുടെയും ഫലമാണ്.''

****(Release ID: 1754686) Visitor Counter : 206