പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യസഭാ എംപി ഓസ്കാർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 13 SEP 2021 3:58PM by PIB Thiruvananthpuram

രാജ്യസഭാ എംപി ശ്രീ ഓസ്കാർ ഫെർണാണ്ടസ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ  ഓഫീസ് ട്വീറ്റ് ചെയ്തു;

"രാജ്യസഭാ എംപി ശ്രീ ഓസ്കാർ ഫെർണാണ്ടസ് ജിയുടെ നിര്യാണത്തിൽ ദുഖിക്കുന്നു. ഈ ദുഖകരമായ മണിക്കൂറിൽ, എന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും കൂടെയുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ : പ്രധാനമന്ത്രി "

*****



(Release ID: 1754536) Visitor Counter : 168