പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ നുഖായി ആശംസ
Posted On:
11 SEP 2021 11:04PM by PIB Thiruvananthpuram
പടിഞ്ഞാറൻ ഒഡീഷയിലെയും തെക്കൻ ഛത്തീസ്ഗഡിലെയും ആളുകൾ പ്രധാനമായും ആഘോഷിക്കുന്ന ഒരു കാർഷിക ഉത്സവമായ നുഖായിയുടെ ശുഭകരമായ വേളയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"നുഖായി ജുഹാർ ! ഈ ശുഭകരമായ വേളയിൽ ഏവർക്കും ആശംസകൾ. നമ്മുടെ അധ്വാനിക്കുന്ന കർഷകരുടെ മികച്ച ശ്രമങ്ങളെയും രാഷ്ട്ര നിർമ്മാണത്തിൽ അവരുടെ പങ്കിനെയും നുഖായിയിൽ നാം അഭിനന്ദിക്കുന്നു. എല്ലാവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ”
****
(Release ID: 1754246)
Visitor Counter : 224
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada