ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 09 SEP 2021 9:18AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹിസെപ്റ്റംബർ 9, 2021

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 71.65 കോടി ഡോസ് വാക്സിൻ

 

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,263 പേർക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.19 ശതമാനം

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,93,614 പേർ

 

 

രോഗമുക്തി നിരക്ക് 97.48%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,567 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,23,04,618 ആയി

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.43%) കഴിഞ്ഞ 76 ദിവസമായി 3 ശതമാനത്തിൽ താഴെ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.38%; കഴിഞ്ഞ 10 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ

 

ആകെ നടത്തിയത് 53.68 കോടി പരിശോധനകൾ

 

RRTN

 


(Release ID: 1753465) Visitor Counter : 164