ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 07 SEP 2021 9:22AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹിസെപ്റ്റംബർ 7, 2021

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 69.90 കോടി ഡോസ് വാക്സിൻ; കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1.13 കോടിയിൽ അധികം ഡോസ് വാക്സിൻ

 

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,222 പേർക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.19 ശതമാനം

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,92,864 പേർ

 

 

രോഗമുക്തി നിരക്ക് 97.48%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,942 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,22,24,937 ആയി

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.56%) കഴിഞ്ഞ 74 ദിവസമായി 3 ശതമാനത്തിൽ താഴെ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.05%; കഴിഞ്ഞ എട്ട് ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ

 

ആകെ നടത്തിയത് 53.31 കോടി പരിശോധനകൾ

 

RRTN


(Release ID: 1752742) Visitor Counter : 301