പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക്സ് ഗെയിംസിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ മനോജ് സർക്കാരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 SEP 2021 5:27PM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ മനോജ് സർക്കാരിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

മനോജ് സർക്കാരിന്റെ അതിശയകരമായ പ്രകടനത്തിൽ അതിയായ സന്തോഷം. ബാഡ്മിന്റണിൽ അഭിമാനകരമായ വെങ്കല മെഡൽ നേടിയതിന്  അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള കാലത്തു്  ഏറ്റവും മികച്ചത് ആശംസിക്കുന്നു.(Release ID: 1752095) Visitor Counter : 166