പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാലിമ്പിക് ഗെയിംസിൽ ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ പ്രവീൺ കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
03 SEP 2021 10:00AM by PIB Thiruvananthpuram
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" പാരാലിമ്പിക്സിൽ വെള്ളി മെഡൽ നേടിയതിൽ പ്രവീൺ കുമാറിനെ കുറിച്ച് അഭിമാനമുണ്ട്. ഈ മെഡൽ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും സമാനതകളില്ലാത്ത സമർപ്പണത്തിന്റെയും ഫലമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ."
*****
(Release ID: 1751611)
Visitor Counter : 182
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada