പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രമുഖ സാഹിത്യകാരനായ ശ്രീ ബുദ്ധദേവ് ഗുഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 30 AUG 2021 3:30PM by PIB Thiruvananthpuram

പ്രമുഖ സാഹിത്യകാരനായ ശ്രീ ബുദ്ധദേവ് ഗുഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ശ്രീ ബുദ്ധദേവ് ഗുഹയുടെ രചനകൾ ബഹുതലസ്പർശിയും പരിസ്ഥിതിയോട് വൻ സംവേദനക്ഷമതയും പ്രകടമാ ക്കിയിരുന്നു. തലമുറകളായി, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ കൃതികൾ ആസ്വദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ ലോകത്തിന് വമ്പിച്ച നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ ക്കും അനുശോചനം. ഓം ശാന്തി." 

****


(रिलीज़ आईडी: 1750442) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada