പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്ര മന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യയുടെ ഇന്ത്യയിലെ വിമാനയാത്രയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചുള്ള ലേഖനം പിഎംഒ പങ്കുവെച്ചു
Posted On:
28 AUG 2021 11:41AM by PIB Thiruvananthpuram
ഇന്ത്യയിലെ വിമാനയാത്രയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയുടെ ഒരു ലേഖനം പ്രധാനമന്ത്രി ഓഫീസ് പങ്കിട്ടു.
പിഎംഒ ട്വീറ്റ് ചെയ്തു:
‘ഇന്ത്യയിൽ, വിമാനയാത്രയുടെ ജനാധിപത്യവൽക്കരണം’ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എഴുതുന്നു. "
(Release ID: 1749856)
Visitor Counter : 200
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada