ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
25 AUG 2021 9:18AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 59.55 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,593 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ; നിലവിൽ 0.99%
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,22,327 പേർ
രോഗമുക്തി നിരക്ക് 97.67%
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,169 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,17,54,281 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.92%) കഴിഞ്ഞ 61 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.1%) കഴിഞ്ഞ 30 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 51.11 കോടി പരിശോധനകൾ.
(Release ID: 1748755)
Visitor Counter : 198
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada