പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക്സ് ഗെയിംസിന്റെ തുടക്കത്തിൽ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 24 AUG 2021 4:15PM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സ് ഗെയിംസിന്റെ തുടക്കത്തിൽ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

 ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"പാരാലിമ്പിക്സ് ആരംഭിക്കുമ്പോൾ, ഇന്ത്യൻ സംഘത്തിന് എന്റെ ആശംസകൾ. #പാരാലിമ്പിക്സിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന എല്ലാ അത്ലറ്റുകളിലും നാം അഭിമാനിക്കുന്നു."



(Release ID: 1748591) Visitor Counter : 184