ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
                
                
                
                
                
                    
                    
                        കോവിഡ്-19: പുതിയ വിവരങ്ങൾ
                    
                    
                        
                    
                
                
                    Posted On:
                18 AUG 2021 9:23AM by PIB Thiruvananthpuram
                
                
                
                
                
                
                
 
ന്യൂഡൽഹി, ആഗസ്റ്റ് 18  , 2021
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 56.06   കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 35 ,178   പേർക്ക്.
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.14  ശതമാനം ;2020 മാർച്ചിന് ശേഷം ഏറ്റവും കുറഞ്ഞ ശതമാനം
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,67 ,415
രോഗമുക്തി നിരക്ക് 97.52 %; 2020 മാർച്ചിന് ശേഷം ഏറ്റവും കൂടിയ രോഗമുക്തി .
രാജ്യത്താകമാനം ഇതുവരെ 3,14,85,923   പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 37 ,169  പേർ സുഖം പ്രാപിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3  ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 1 .95  ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.96  %; കഴിഞ്ഞ 23   ദിവസങ്ങളായി മൂന്ന് ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 49.84  കോടി പരിശോധനകൾ.
 
IE
 
                
                
                
                
                
                (Release ID: 1746877)
                Visitor Counter : 209
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada