പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 16 AUG 2021 9:32AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അദ്ദേഹത്തിന്റെ ഊ ഷ്മളമായ വ്യക്തിത്വം ഞങ്ങൾ ഓർക്കുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സ്വഭാവം ഞങ്ങൾ ഓർക്കുന്നു, അദ്ദേഹത്തിന്റെ ബുദ്ധിയും നർമ്മവും ഞങ്ങൾ ഓർക്കുന്നു, ദേശീയ പുരോഗതിക്കുള്ള അദ്ദേഹത്തിന്റെ സംഭാവന ഞങ്ങൾ ഓർക്കുന്നു.

അടൽ ജി നമ്മുടെ പൗരന്മാരുടെ ഹൃദയത്തിലും മനസ്സിലും ജീവിക്കുന്നു. ഇന്ന്, അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ സദൈവ അടലിലേക്ക് പോയി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. "

******(Release ID: 1746265) Visitor Counter : 203