പ്രധാനമന്ത്രിയുടെ ഓഫീസ്
ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസിനായുള്ള ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ആഗസ്റ്റ് 17 ന് സംവദിക്കും
Posted On:
15 AUG 2021 7:59PM by PIB Thiruvananthpuram
ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസിനുള്ള ഇന്ത്യൻ പാര-അത്‌ലറ്റ് സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ആഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് സംവദിക്കും.
9 കായിക വിഭാഗങ്ങളിൽ നിന്നുള്ള 54 പാര അത്ലറ്റുകൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനായി ടോക്കിയോയിലേക്ക് പോകുന്നു. പാരാലിമ്പിക് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആശയവിനിമയ വേളയിൽ കേന്ദ്ര കായിക മന്ത്രിയും പങ്കെടുക്കും.
***
(Release ID: 1746177)
Visitor Counter : 178
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada