പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 15 AUG 2021 4:37PM by PIB Thiruvananthpuram

സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിക്ക്  ശ്രദ്ധാഞ്ജലി അർപ്പിച്ചു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും നമ്മെ  തുടർ ന്നും  നയിക്കുന്നു. ''

*****


(Release ID: 1746117) Visitor Counter : 207