യുവജനകാര്യ, കായിക മന്ത്രാലയം

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ 2017-18, 2018-19 വർഷത്തെ ദേശീയ യുവ പുരസ്കാരങ്ങൾ സമ്മാനിച്ചു

Posted On: 12 AUG 2021 2:56PM by PIB Thiruvananthpuram




ന്യൂഡൽഹി, ആഗസ്റ്റ് 12, 2021


 കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ന്യൂഡൽഹിയിലെ വിഗ്യാൻ  ഭവനിൽ ഇന്ന്, 2017-18, 2018-19  വർഷത്തെ ദേശീയ യുവ പുരസ്കാരങ്ങൾ സമ്മാനിച്ചു .  2021-ലെ അന്തർദേശീയ യുവജന ദിനത്തെ അനുസ്മരിച്ചുകൊണ്ട്, കാർഷിക-വ്യവസായ  മേഖലയിൽ  നടത്തിയ
S.O.L.V.E.D 2021  (സാമൂഹിക ലക്ഷ്യങ്ങൾക്കായുള്ള സന്നദ്ധ  വ്യവസായ വികസനം-  Social Objectives-Led Volunteer Enterprise Development))   വിജയികളായ പത്ത് യുവസംരംഭക ടീമുകളെ ശ്രീ അനുരാഗ് 
 ഠാക്കൂർ   ആദരിച്ചു.

 "ഇന്ത്യയുടെ ഭാവി" ആയിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ യുവാക്കൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നത് 'ഇന്ത്യയുടെ വർത്തമാനം ' എന്ന നിലയിലാണ്. സ്വയംപര്യാപ്ത നൂതനാശയങ്ങൾ-ആത്മ നിർഭർ ഇന്നൊവേഷ( AI)- ന്റെ ഈ കാലഘട്ടത്തിൽ ആശയങ്ങളുടെയും നവീകരണത്തിന്റെയും സാരഥികളാണ് അവർ. അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു,


വ്യക്തിഗത, സംഘടന വിഭാഗങ്ങളിലായി ആകെ 22 ദേശീയ യുവ അവാർഡുകൾ നൽകി.  വ്യക്തിഗത വിഭാഗത്തിൽ 10 അവാർഡുകളും  സ്ഥാപനവിഭാഗത്തിലെ 4 അവാർഡുകളും ഉൾപ്പെടുന്ന NYA 2017-18 ൽ മൊത്തം 14 അവാർഡുകൾ നൽകി.  വ്യക്തിഗത വിഭാഗത്തിൽ 7 അവാർഡുകളും  സ്ഥാപനവിഭാഗത്തിൽ ഒരു അവാർഡും ഉൾപ്പെടുന്ന NYA 2018-19 ൽ മൊത്തം 8 അവാർഡുകൾ നൽകി.  ഒരു   മെഡലും  സർട്ടിഫിക്കറ്റും വ്യക്തിക്ക് 1,00,000/- രൂപയും സ്ഥാപനത്തിന് 3,00,000/-രൂപയും അടങ്ങുന്നതാണ് അവാർഡ്.

 
 

NYA 2017-18

 

Sr No

Name

State

INDIVIDUAL

  1.  

Shri Saurabh Navande

Maharashtra

  1.  

Shri Himanshu Kumar Gupta

Madhya Pradesh

  1.  

Shri Anil Pradhan

Odisha

  1.  

Ms. Devika Malik

Haryana

  1.  

Ms. Neha Kushwaha

Uttar Pradesh

  1.  

Shri Chetan MahaduPardeshi

Maharashtra

  1.  

Shri RanjitsingSanjaysing Rajput

Maharashtra

  1.  

Shri Mahammad Azam

Telengana

  1.  

Shri Manish kumardave

Rajasthan

  1.  

Shri Pardeep Mahala

Haryana

ORGANIZATION

  1.  

Mana Vuru Mana Badhyatha

Andhra Pradesh

  1.  

Yuva Disha Kendra

Gujarat

  1.  

Thozhan

Tamilnadu

  1.  

Synergy Sansthan

Madhya Pradesh

 

NYA 2018-19

 

Sr No

Name

State

INDIVIDUAL

  1.  

Shri Shubham chouhan

Madhya Pradesh

  1.  

Shri GunajiMandrekar

Goa

  1.  

Shri Ajay oli

Uttarakhand

  1.  

Shri Siddharth Roy

Maharashtra

  1.  

Shri Praharsh Mohanlal Patel

Gujarat

  1.  

Ms. Divya Kumari Jain

Rajasthan

  1.  

Shri Yashveer Goyal

Punjab

ORGANIZATION

  1.  

Ladli Foundation Trust

New Delhi

 

Click for the more details of National Youth awardees details

 

Names of the S.O.L.V.E.D Challenge awardees are as under:

 

S. No.

Name

 

1

Sh. Nikky Kumar Jha

 

2

Sh. Utkarsh Vatsa

 

3

Sh. Divyarajsinhzala

 

4

Sh. Vinoj P A Raj

 

5

Ms. Kiran Tripathi

 

6

Sh. Vinod Kumar Sahu

 

7

Sh. Halak Vishal Shah

 

8

Sh. BuddalaRushikesh

 

9

Sh. Ahmer Bashir Shah

 

10

Sh. Aman Jain

 

 

Click for the more details of S.O.L.V.E.D Challenge awardees

 
IE/SKY
 
 

(Release ID: 1745217) Visitor Counter : 228