പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശിലെ മഴക്കെടുതി : പി എം എന്‍ ആര്‍ എഫില്‍ നിന്നുള്ള ധനസാഹയത്തിനു പ്രധാനമന്ത്രി അനുമതി നല്‍കി

प्रविष्टि तिथि: 04 AUG 2021 8:24PM by PIB Thiruvananthpuram

മധ്യ പ്രദേശില്‍ മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക്  രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.  

ഒരു പി എം ഓ ട്വീറ്റില്‍ പറഞ്ഞു :

മധ്യ പ്രദേശില്‍ മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക്  രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
 
(रिलीज़ आईडी: 1742513) आगंतुक पटल : 228
इस विज्ञप्ति को इन भाषाओं में पढ़ें: English , Tamil , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Telugu , Kannada