പ്രധാനമന്ത്രിയുടെ ഓഫീസ്
ബാരാബങ്കി അപകടം : പ്രധാനമന്ത്രി അനുശോചിച്ചു ; പി എം എൻ ആർ എഫിൽ നിന്നും സഹായ ധനം അനുവദിച്ചു
Posted On:
28 JUL 2021 9:40AM by PIB Thiruvananthpuram
ഉത്തർ പ്രദേശിലെ ബാരാബങ്കിയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
അഗാധ ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഒരു പി എം ഓ ട്വീറ്റ് പറഞ്ഞു : "ബാരാബങ്കിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് പി എം എൻ ആർ എഫിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു."
****
(Release ID: 1739752)
Visitor Counter : 160
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada