പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ബക്രീദ് ആശംസ

പോസ്റ്റഡ് ഓണ്‍: 21 JUL 2021 8:39AM by PIB Thiruvananthpuram

ഈദ് ഉൽ അദായുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ജനങ്ങൾക്ക് ആശംസകൾ നേർന്നു.  

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഈദ് മുബാറക്!

ഈദ്-ഉൽ-അദാ ആശംസകൾ. കൂട്ടായ സഹാനുഭൂതി, ഐക്യം, കൂടുതൽ നല്ല സേവനത്തിനായി  ഉൾപ്പെടുത്തൽ എന്നിവയുടെ ചൈതന്യം ഈ ദിവസം കൂടുതൽ നൽകട്ടെ.

****


( റിലീസ് ഐ.ഡി: 1737431) സന്ദര്‍ശക കൗണ്ടര്‍ : 265