പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ സാംസ്ഥാൻ ഗോകർൺ പാർത്തഗലി ജീവോത്തം മഠത്തിലെ . ശ്രീമദ് വിദ്യാജിരാജ് തീർഥ് ശ്രീപാദ് വദേർ സ്വാമിജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
19 JUL 2021 8:58PM by PIB Thiruvananthpuram
ശ്രീ സാംസ്ഥാൻ ഗോകർൺ പാർത്തഗലി ജീവോത്തം മഠത്തിലെ . ശ്രീമദ് വിദ്യാജിരാജ് തീർഥ് ശ്രീപാദ് വദേർ സ്വാമിജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി .
:" ശ്രീ സാംസ്ഥാൻ ഗോകർൺ പാർത്തഗലി ജീവോത്തം മഠത്തിലെ . ശ്രീമദ് വിദ്യാജിരാജ് തീർഥ് ശ്രീപാദ് വദേർ സ്വാമിജിയുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. സമൂഹത്തിന്, പ്രത്യേകിച്ച് ആരോഗ്യസംരക്ഷണത്തിന് നൽകിയ സമഗ്ര സേവനത്തിന് അദ്ദേഹം അനുസ്മരിക്ക
പ്പെടും. അദ്ദേഹത്തിന്റെ എണ്ണമറ്റ അനുയായികൾക്ക് അനുശോചനം. . ഓം ശാന്തി. "
(Release ID: 1737011)
Visitor Counter : 157
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada