പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിൽ ഇടിമിന്നൽ മൂലം ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
ദുരന്തബാധിതർക്ക് ആശ്വാസ ധനം പ്രഖ്യാപിച്ചു
प्रविष्टि तिथि:
12 JUL 2021 12:14PM by PIB Thiruvananthpuram
മധ്യപ്രദേശിൽ ഇടിമിന്നൽ മൂലം ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിക്കുകയും ദുരന്തബാധിതർക്ക് ആശ്വാസ ധനം പ്രഖ്യാപിക്കുകയും ചെയ്തു
മധ്യപ്രദേശിൽ ഇടിമിന്നൽ മൂലം ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ദുഖിതരാണെന്ന് പിഎംഒ ട്വീറ്റ് ചെയ്തു. "ദുരിതബാധിതർക്ക് സംസ്ഥാന ഗവണ്മെന്റ് സാധ്യമായ എല്ലാ സഹായങ്ങളും നൽകും. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും: പ്രധാനമന്ത്രി മോദി"
(रिलीज़ आईडी: 1734767)
आगंतुक पटल : 174
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada