പ്രധാനമന്ത്രിയുടെ ഓഫീസ്‌

86-ാം ജന്മദിനത്തിൽ ദലൈലാമയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുന്നു

പോസ്റ്റഡ് ഓണ്‍: 06 JUL 2021 2:25PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ദലൈലാമയുടെ  86-ാം ജന്മദിനമായ ഇന്ന് അദ്ദേഹവുമായി ടെലിഫോണിൽ സംസാരിച്ചു 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

86-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ ദലൈലാമയോട് ഫോണിൽ സംസാരിച്ചു.. അദ്ദേഹത്തിന് ദീർഘവും ആരോഗ്യകരവുമായ ജീവിതം നേർന്നു. "

 

*** 

 


( റിലീസ് ഐ.ഡി: 1733103) സന്ദര്‍ശക കൗണ്ടര്‍ : 277