പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കയുടെ 245-ാം സ്വാതന്ത്ര്യദിനത്തിൽ അവിടത്തെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
പോസ്റ്റഡ് ഓണ്‍:
04 JUL 2021 2:36PM by PIB Thiruvananthpuram
245-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുഎസ്എയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"245-ാമത് സ്വാതന്ത്ര്യദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും യുഎസ്എയിലെ ജനങ്ങളെയും ഊഷ്മളമായ അനുമോദനങ്ങളും ആശംസകളും അറിയിച്ചു. ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസ്എയും സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും മൂല്യങ്ങൾ പങ്കിടുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് യഥാര്‍ത്ഥമായ ആഗോള പ്രാധാന്യമുണ്ട്. "
***
( റിലീസ് ഐ.ഡി: 1732623)
സന്ദര്‍ശക കൗണ്ടര്‍ : 272
ഈ റിലീസ് വായിക്കുക:
Marathi
,
Odia
,
Kannada
,
Assamese
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu