പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ജഗന്നാഥറാവു ജോഷിജിയുടെ 101-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
23 JUN 2021 4:44PM by PIB Thiruvananthpuram
ഭാരതീയ ജനസംഘത്തിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും മുതിർന്ന നേതാവ് ശ്രീ ജഗന്നാഥറാവു ജോഷിജിയുടെ 101-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ശ്രീ ജഗന്നാഥറാവു ജോഷി ജിയുടെ 101-ാം ജന്മവാർഷിക ദിനത്തിൽ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. ശ്രദ്ധേയമായ സംഘാടകനായിരുന്നു ജഗന്നാഥറാവു ജി, ജനങ്ങൾക്കിടയിൽ അശ്രാന്തമായി പ്രവർത്തിച്ചു. ജനസംഘത്തെയും ബിജെപിയെയും ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് പരക്കെ അറിയപ്പെടുന്നതാണ് . മികച്ച പണ്ഡിതനും ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. ”
****
(Release ID: 1729834)
Visitor Counter : 164
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada