പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                
                    
                    
                        ജ്യേഷ്ഠ അഷ്ടമിക്ക് പ്രധാനമന്ത്രിയുടെ ആശംസകൾ
                    
                    
                        
                    
                
                
                    Posted On:
                18 JUN 2021 6:40PM by PIB Thiruvananthpuram
                
                
                
                
                
                
                ജ്യേഷ്ഠ അഷ്ടാമിയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും, പ്രത്യേകിച്ചും കശ്മീരി പണ്ഡിറ്റ് സമൂഹത്തെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ജ്യേഷ്ഠ അഷ്ടമിയുടെ ശുഭദിനത്തിൽ, എല്ലാവർക്കും, പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് എല്ലാവിധ ആശംസകളും . മാതാ ഖീർ ഭവാനിയെ നമസ്‌കരിക്കുകയും എല്ലാവരുടെയും ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും  വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു."
                
                
                
                
                
                (Release ID: 1728306)
                Visitor Counter : 175
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada