പോസ്റ്റഡ് ഓണ്‍:
14 JUN 2021 10:50AM by PIB Thiruvananthpuram
ഒഡീഷ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
"സംസ്ഥാന രൂപീകരണത്തിന്റെ ശുഭദിനത്തിൽ ആശംസകൾ നേരുന്നു. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഞാൻ പ്രാർത്ഥിക്കുന്നു.
***