ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19  ഏറ്റവും പുതിയ വിവരങ്ങൾ.

Posted On: 11 JUN 2021 9:14AM by PIB Thiruvananthpuram

 

 

ന്യൂഡൽഹി , ജൂൺ11 ,2021

 

ഇന്ത്യയിലെ സജീവ കേസുകൾ  11,21,671 ആയി കുറഞ്ഞു

 

കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 46,281  കുറവ്

 

തുടർച്ചയായി നാലാം  ദിവസം  ഒരു ലക്ഷത്തിൽ താഴെ പുതിയ കേസുകൾ

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91,702   പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

 

 

 രാജ്യമെമ്പാടുമായി 2,77,90,073  പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി

 

1,34,580 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി

 

തുടർച്ചയായ 29  - മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ

 

 ദേശീയതലത്തിലെ രോഗമുക്തി നിരക്ക്  94.93%  ആയി ഉയർന്നു

 

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5.14%

 

  പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്   4.49%; തുടർച്ചയായ 18 -മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

 

 കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു ; 37.42 കോടി പരിശോധനകൾ ഇതുവരെ നടത്തി

 

 ദേശീയ വാക്‌സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി 24.6 കോടി വാക്സിൻ ഡോസുകൾ നൽകി 


(Release ID: 1726157) Visitor Counter : 205