പ്രധാനമന്ത്രിയുടെ ഓഫീസ്‌

സാമ്പത്തിക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ. രാധാമോഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 11 JUN 2021 11:00AM by PIB Thiruvananthpuram

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ. രാധാമോഹൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "പ്രൊഫ. രാധാമോഹൻ ജിക്ക് കാർഷികമേഖലയിൽ അതിയായ അഭിനിവേശമുണ്ടായിരുന്നു, പ്രത്യേകിച്ച് സുസ്ഥിര, ജൈവ രീതികൾ അവലംബിക്കുന്നതിൽ. . സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിശാസ്‌ത്രത്തെയും സംബന്ധിച്ച വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന  അറിവിന്റെ  പേരിൽ  അദ്ദേഹം ബഹുമാനിതാനായിരുന്നു. . അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. അദ്ദേഹത്തിന്റ കുടുംബത്തിനും ആരാധകർക്കും അനുശോചനം . ഓം ശാന്തി."

 

*** 



(Release ID: 1726151) Visitor Counter : 204