നിയമ, നീതി മന്ത്രാലയം
ശ്രീ അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്‌ട്രപതി നിയമിച്ചു
പോസ്റ്റഡ് ഓണ്‍:
09 JUN 2021 8:46AM by PIB Thiruvananthpuram
ന്യൂഡൽഹി ജൂൺ 9, 2021
ശ്രീ അനൂപ് ചന്ദ്ര പാണ്ഡെയെ, ഐഎഎസ് (വിരമിച്ച) (യൂപി: 1984) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ കമ്മിഷണറായി രാഷ്‌ട്രപതി നിയമിച്ചു. ജോലിയിൽ ചുമതലയേൽക്കുന്ന ദിവസമുതലായിരിക്കും ഔദ്യോഗികകാലാവധി.
ഇത് സംബന്ധിച്ച വിജ്ഞാപനം നീതി-ന്യായ മന്ത്രാലയത്തിന്റെ ലെജിസ്‌ലെറ്റീവ് വകുപ്പ് ഇന്നലെ പുറപ്പെടുവിച്ചു.
RRTN
( റിലീസ് ഐ.ഡി: 1725554)
സന്ദര്‍ശക കൗണ്ടര്‍ : 201