പ്രധാനമന്ത്രിയുടെ ഓഫീസ്‌

പത്മവിഭുഷൺ സർ അനെരൂദ് ജുഗ്നാത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 03 JUN 2021 11:57PM by PIB Thiruvananthpuram

പത്മവിഭുഷൺ സർ അനെരൂദ് ജുഗ്നാത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

ഒരു ട്വീറ്റിൽ ശ്രീ. മോദി  പറഞ്ഞു : 

"ആധുനിക മൗറീഷ്യസിന്റെ ശില്പിയായിരുന്നു പദ്മ വിഭുഷൻ സർ അനെരൂദ് ജുഗ്നൗത്ത്. അഭിമാനിയായ പ്രവാസി ഭാരതീയൻ, തന്റെ പാരമ്പര്യത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്ന പ്രത്യേക ഉഭയകക്ഷി ബന്ധം രൂപപ്പെടുത്താൻ സഹായിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും മൗറീഷ്യസ് ജനങ്ങൾക്കും അനുശോചനം. ഓം. ശാന്തി. "

 

 

*** 



(Release ID: 1724262) Visitor Counter : 170