ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 - പുതിയ വിവരങ്ങള്
Posted On:
01 JUN 2021 9:15AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 01, 2021
രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ 54 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 1.27 ലക്ഷം എന്ന നിലയില്‍; പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 18,95,520 ആയി കുറഞ്ഞു; 43 ദിവസത്തിന് ശേഷം 20 ലക്ഷത്തിന് താഴെ
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,572-ന്റെ കുറവ്
രാജ്യത്താകെ ഇതുവരെ രോഗമുക്തരായത് 2,59,47,629 പേര്
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,287 പേര് രോഗമുക്തരായി
പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്ച്ചയായ പത്തൊൻപതാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 92.09% ആയി ഉയര്ന്നു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 8.64%
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.62%; തുടര്ച്ചയായ എട്ടാം ദിവസവും 10 ശതമാനത്തില്താഴെ
പരിശോധനാ ശേഷി ഗണ്യമായി വര്ധിച്ചു; ആകെ നടത്തിയത് 34.67 കോടി പരിശോധനകള്
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പു യജ്ഞത്തിലൂടെ ഇതിനകം നല്കിയത് 21.6 കോടി ഡോസ് വാക്സിന്
(Release ID: 1723350)
Visitor Counter : 261
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada