രാസവസ്തു, രാസവളം മന്ത്രാലയം

വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് കേസുകൾ കണക്കിലെടുത്ത് ആംഫോട്ടെറിസിൻ ബി യുടെ പുതിയ വിഹിതം അനുവദിച്ചതായി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ

प्रविष्टि तिथि: 22 MAY 2021 11:47AM by PIB Thiruvananthpuram

വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് കേസുകളുടെ വിശദമായ അവലോകനത്തിന് ശേഷം ആംഫോട്ടെറിസിൻ-ബി യുടെ 23680 അധിക   വിയലുകൾ  എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  അനുവദിച്ചതായി കേന്ദ്ര രാസവസ്തു -രാസവള വകുപ്പ് മന്ത്രി ശ്രീ ഡി വി സദാനന്ദ  ഗൗഡ അറിയിച്ചു.രാജ്യത്താകമാനമുള്ള  ഏകദേശം 8848 രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് വകയിരുത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവുമധികം മ്യൂക്കോമൈക്കോസിസ് കേസുകൾ ഉള്ളത് ഗുജറാത്തിലാണ്. 

36  ബ്ലാക്ക്  ഫങ്കസ്  കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള കേരളത്തിന്  120  അധിക വിയലുകളാണ്  അനുവദിച്ചിട്ടുള്ളത്

https://static.pib.gov.in/WriteReadData/userfiles/image/image001FA8Y.jpg

***


(रिलीज़ आईडी: 1720841) आगंतुक पटल : 309
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Odia , Tamil , Telugu , Kannada