പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ കേന്ദ്രമന്ത്രി ശ്രീ ചമൻ ലാൽ ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 18 MAY 2021 1:32PM by PIB Thiruvananthpuram

മുൻ കേന്ദ്രമന്ത്രി ശ്രീ ചാമൻ ലാൽ ഗുപ്താജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

നിരവധി സാമൂഹ്യ  സേവന ശ്രമങ്ങൾക്ക് ശ്രീ ചമൻ ലാൽ ഗുപ്ത ജി അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.  " സമർപ്പിത നിയമസഭാംഗമായിരുന്ന അദ്ദേഹം ജമ്മു കശ്മീരിലുടനീളം ബിജെപിയെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വേദനയുണ്ട്. ദുഖത്തിന്റെ ഈ മണിക്കൂറിൽ  എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ   കുടുംബത്തോടും  അനുയായികളോടുമൊപ്പമാണ്.   ഓം ശാന്തി. "


(Release ID: 1719566)