പ്രധാനമന്ത്രിയുടെ ഓഫീസ്‌

വ്യവസായി കാന്തിസെൻ ഷ്രോഫിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 13 MAY 2021 10:52PM by PIB Thiruvananthpuram

ഗുജറാത്തിലെ പ്രമുഖ  വ്യവസായി ശ്രീ കാന്തിസെൻ ഷ്രോഫിന്റെ (കാക്കാ ) നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി ഗുജറാത്തിലെ ദയാലുവായ മനുഷ്യൻ എന്നാണ്  ശ്രീ കാന്തിസെൻ ഷ്രോഫിനെ വിശേഷിപ്പിച്ചത് . വിജയകരമായ വ്യവസായി എന്നതിലുപരി ചെറുകിട കരകൗശലത്തൊഴിലാളികളുടെ ഉന്നമനത്തിനായി അദ്ദേഹം ധാരാളം സംഭാവനകൾ നൽകി.

 

***


(Release ID: 1718463)