യു.പി.എസ്.സി
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറിലേയ്ക്ക് മാറ്റി
പോസ്റ്റഡ് ഓണ്‍:
13 MAY 2021 1:48PM by PIB Thiruvananthpuram
2021 ജൂൺ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2021 ലെ സിവിൽ സർവീസസ് (പ്രാഥമിക) പരീക്ഷ മാറ്റിവച്ചു.
കോവിഡ് -19 മൂലം നിലവിലുള്ള സ്ഥിതിഗതികൾ കാരണമാണ് പരീക്ഷ മാറ്റിവച്ചത്. ഈ പരീക്ഷ 2021 ഒക്ടോബർ 10 ന് നടത്തുമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ,അറിയിച്ചു.
****
( റിലീസ് ഐ.ഡി: 1718263)
സന്ദര്‍ശക കൗണ്ടര്‍ : 290
ഈ റിലീസ് വായിക്കുക:
Kannada
,
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu