പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൽ നേഴ്സിംഗ് ജീവനക്കാരെ പ്രധാനമന്ത്രി നന്ദി അറിയിച്ചു

प्रविष्टि तिथि: 12 MAY 2021 12:06PM by PIB Thiruvananthpuram

നേഴ്‌സുമാരുടെ അന്താരാഷ്ട്ര  ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേഴ്സിംഗ് ജീവനക്കാരെ   നന്ദി അറിയിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"കോവിഡ് -19 നെ നേരിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കഠിനാധ്വാനികളായ നേഴ്സിംഗ് ജീവനക്കാരെ  നന്ദി അറിയിക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനം. ആരോഗ്യകരമായ ഇന്ത്യയോടുള്ള അവരുടെ കടമ, അനുകമ്പ, പ്രതിബദ്ധത എന്നിവ മാതൃകാപരമാണ്."

 

***


(रिलीज़ आईडी: 1717869) आगंतुक पटल : 243
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Tamil , Telugu , Kannada