പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഗുരുദേവ് ടാഗോറിന് ജയന്തി ദിനത്തിൽ പ്രണാമം അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
09 MAY 2021 10:37AM by PIB Thiruvananthpuram
ടാഗോർ ജയന്തിക്ക് ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“ടാഗോർ ജയന്തിയിൽ ഞാൻ മഹാനായ ഗുരുദേവ് ടാഗോറിനെ നമിക്കുന്നു. അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന്റെ മാതൃകാപരമായ ആശയങ്ങൾ നമുക്ക് ശക്തിയും പ്രചോദനവുമേകട്ടെ". .
***
( റിലീസ് ഐ.ഡി: 1717180)
സന്ദര്‍ശക കൗണ്ടര്‍ : 257
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada