പ്രധാനമന്ത്രിയുടെ ഓഫീസ്
വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
05 MAY 2021 12:53PM by PIB Thiruvananthpuram
വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് മാതൃക കാണിച്ചതിന് ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വാക്സിൻ പാഴാക്കുന്നത് കുറയ്ക്കുന്നതിന് ഞങ്ങളുടെനമ്മുടെ ആരോഗ്യ പ്രവർത്തകരും നഴ്സുമാരും ഒരു മാതൃക കാട്ടുന്നത് കാണാൻ സന്തോഷമുണ്ട്. കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നത് പ്രധാനമാണ്. ”
****
(रिलीज़ आईडी: 1716148)
आगंतुक पटल : 255
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada